വര്ഷം

words for rejuvenate

മഴക്കാലം പോലെ-

എന്നരികില് വന്നു നീ

മഴയായ് പെയ്യ്തു-

എന് മനം കവറ്ന്നു നീ

മഴയായ് പെയ്യ്തു-

കോരി പുണറ്ന്നു നീ

മഴയായ് പെയ്യ്തു-

കുളിരണിയിച്ചു നീ

മഴയായ് പെയ്യ്തു-

തീരാ ദു:ഖമായി കടന്നു പോയി നീ!

Ursprünglichen Post anzeigen

Advertisements